Search Property
Punnapra Real Estate (1)
18 Cents of Residential Land / Plot / Property For Sale Near Kalithattu Junction, Punnapra, Alappuzha District, Kerala. ആലപ്പുഴ പുന്നപ്രയില്‍ കളിത്തട്ട് ജംഗ്ഷനു പടിഞ്ഞാറുവശം വീട് വയ്ക്കാന്‍ ഉതകുന്ന 18 സെന്റ് റെസിഡന്‍ഷ്യല്‍ പര്‍പ്പസ് സ്ഥലം വില്പനയ്ക്ക്. കോണ്‍ക്രീറ്റ് റോഡില്‍ നിന്ന് പ്ലോട്ടിലെക്ക് റോഡിനായി 3 സെന്റ് സ്ഥലമെടുത്തിരിക്കുന്നു. ഇത് കൂടെ ചേര്‍ത്താണ് 18 സെന്റ് വരുന്നത്. ടിഡി മെഡിക്കല്‍ കോളേജില്‍ നിന്ന് 2.5 കിലോമീറ്റര്‍ ദൂരം ഉണ്ട്. […]