18 Cents of Residential Land For Sale in Kalithattu Junction, Punnapra, Alappuzha.

4,860,000₹
For Sale

NP00414

Property ID

Description

18 Cents of Residential Land / Plot / Property For Sale Near Kalithattu Junction, Punnapra, Alappuzha District, Kerala.

 

ആലപ്പുഴ പുന്നപ്രയില്‍ കളിത്തട്ട് ജംഗ്ഷനു പടിഞ്ഞാറുവശം വീട് വയ്ക്കാന്‍ ഉതകുന്ന 18 സെന്റ് റെസിഡന്‍ഷ്യല്‍ പര്‍പ്പസ് സ്ഥലം വില്പനയ്ക്ക്. കോണ്‍ക്രീറ്റ് റോഡില്‍ നിന്ന് പ്ലോട്ടിലെക്ക് റോഡിനായി 3 സെന്റ് സ്ഥലമെടുത്തിരിക്കുന്നു.  ഇത് കൂടെ ചേര്‍ത്താണ് 18 സെന്റ് വരുന്നത്.  ടിഡി മെഡിക്കല്‍ കോളേജില്‍ നിന്ന് 2.5 കിലോമീറ്റര്‍ ദൂരം ഉണ്ട്. കളിത്തട്ട് ജംഗ്ഷനില്‍ നിന്ന് കേവലം 500 മീറ്റര്‍ നടപ്പ് ദൂരം മാത്രമേ പ്ലോട്ടിലെക്കുള്ളൂ. വെള്ളം, വൈദ്യുതി ലഭ്യം. പ്രളയഭീഷണിയില്ലാത്ത ഏരിയ. കടകള്‍, പള്ളി, അമ്പലം, പോസ്റ്റ്‌ ഓഫീസ്, ഹോസ്പിറ്റല്‍, സ്കൂള്‍, ബാങ്ക് മുതലായ എല്ലാ സൗകര്യങ്ങളും കൈയെത്തുംദൂരത്ത്. ബാങ്ക് ലോൺ സൗകര്യം ചെയ്തു കൊടുക്കും. ആവശ്യക്കാർ നേരിൽ വിളിക്കുക. വാട്ട്‌സ് ആപ്പിലും ഇമെയില്‍ വഴിയും ബന്ധപ്പെടാവുന്നതാണ്.  വാട്ട്‌സ് ആപ് ഉള്ള ഫോൺ നമ്പരും ഇമെയില്‍ അഡ്രസ്സും താഴെ കൊടുക്കുന്നുണ്ട്.

18 Cents of residential land for sale near Kalithattu Junction in Punnapra, Alappuzha District. 3 meter road to the property from main concrete road. Homely and calm atmosphere. Water and electricity ready. Hardly 200 meters from Kalithattu Junction. 2.5 Kms from TD Medical College, Alappuzha. For more details, please feel free to call us. 

Highlights:

  • Hardly 200 Meters from Kalittatthu Jn (Walkable distance)
  • NON- flood affected area
  • Homely, calm and Good surroundings.

Phone Number: 9847600065, 9947600065

Email id: hellonanma@gmail.com

Address

Address: Kalithattu Jn, Punnapra, Alappuzha
  • Country: India
  • Province / State: Kerala
  • City / Town: Alappuzha Real Estate
  • Neighborhood: Punnapra Real Estate
  • Postal code / ZIP: 688004
Open on Google Maps

Water Availability

Electricity