12 Cent House Plot Land For Sale in Thalavady, Alappuzha | തലവടിയില്‍ സ്ഥലം വില്പനയ്ക്ക്

4,200,000₹
For Sale

NP00418

Property ID

Description

12 Cent House Plot / Land / Property For Sale in Thalavady, Alappuzha District, Kerala. | ആലപ്പുഴ തലവടി യില്‍ 12 സെന്റ് സ്ഥലം വിലപയ്ക്ക്.

 

ആലപ്പുഴ ടൌണില്‍ നിന്ന് നാല് കിലോമീറ്റര്‍ മാറി തലവടി – പുന്നമട റോഡില്‍ കേവലം 250 മീറ്റര്‍ ഉള്ളിലേക്ക് മാറി, ടാര്‍ റോഡ്‌ ഫ്രണ്ടേജായി  12 സെന്റ് സ്ഥലം വില്പനയ്ക്ക്. വെള്ളം നില്‍ക്കാത്ത പക്കാ ലാന്‍ഡ്‌. തലവടി ക്ഷേത്രത്തില്‍ നിന്ന് 1 കിലോ മീറ്റര്‍ മാത്രം ദൂരം.  വെള്ളം, വൈദ്യുതി ലഭ്യം. പ്രളയഭീഷണിയില്ലാത്ത ഏരിയ. കടകള്‍, പള്ളി, അമ്പലം, പോസ്റ്റ്‌ ഓഫീസ്, ഹോസ്പിറ്റല്‍, സ്കൂള്‍, ബാങ്ക് മുതലായ എല്ലാ സൗകര്യങ്ങളും കൈയെത്തുംദൂരത്ത്. ചോദിക്കുന്ന വില സെന്റിന് 3.5 ലക്ഷം രൂപയാണ് (ഇത് നെഗോഷിയബിള്‍ ആണ്). ബാങ്ക് ലോൺ സൗകര്യം ചെയ്തു കൊടുക്കും. ആവശ്യക്കാർ നേരിൽ വിളിക്കുക. വാട്ട്‌സ് ആപ്പിലും ഇമെയില്‍ വഴിയും ബന്ധപ്പെടാവുന്നതാണ്.  വാട്ട്‌സ് ആപ് ഉള്ള ഫോൺ നമ്പരും ഇമെയില്‍ അഡ്രസ്സും താഴെ കൊടുക്കുന്നുണ്ട്.

12 cent plot for sale in Thalavady, Alappuzha. Plot Situated just 250 Meter inside of Thalavady – Punnamada Road, with tar road frontage. Just 1 Km from Thalavady Temple. Water and electricity available. Non-flood prone area. All amenities like shops, church, temple, post office, hospital, school, bank etc are within reach. Bank loan facility will be provided. Those in need call directly. Can be contacted on WhatsApp and Email. The WhatsApp phone number and email address are given below. For more details, please feel free to call us. 9847600065.

Highlights:

  • Tar Road Frontage
  • Just 1 Km distance from Thalavady Main Junction.
  • NON- flood affected area
  • Homely, calm and Good surroundings.

Phone Number: 9847600065, 9947600065

Email id: hellonanma@gmail.com

Address

Address: Thalavady, Alappuzha
  • Country: India
  • Province / State: Kerala
  • City / Town: Alappuzha Real Estate
  • Neighborhood: Thalavady Real Estate
  • Postal code / ZIP: 689572
Open on Google Maps
  • Property ID NP00418
  • Price 4,200,000₹
  • Property Type House Plot
  • Property status For Sale
  • Land area 12 Cent
  • Label NEW

Lift

Park

Gym

Swimming Pool

Security Personnel

Power Backup

Gas Pipeline

Parking

Club House

Furnished

Water Availability

Electricity

Contact

Nanma Properties

Property Agent
9847600065
hello@nanmaproperties.com
Other Properties

Leave a Reply

Your email address will not be published. Required fields are marked *