50 Cents of Residential Land For sale Near PMC Hospital in Poochackal, Panavally, Cherthala, Alappuzha.

NP00367

Property ID

Description

50 Cents of Residential Land / house plot / property for sale in Poochackal / Poochakkal, Panavally Panchayath, Near Thycattussery, Cherthala, Alappuzha District, Kerala.

 

ചേര്‍ത്തല,  പാണാവള്ളി പഞ്ചായത്തില്‍ പൂച്ചാക്കല്‍ ദേശത്തില്‍, പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി ജംഗ്ഷനില്‍ തുടങ്ങി പൂച്ചാക്കല്‍ മെഡിക്കല്‍ സെന്‍റര്‍ (PMC) ഹോസ്പിറ്റലിനു മുന്നിലൂടെ പോകുന്ന പൂച്ചാക്കല്‍- പുതുവൈപ്പ് റോഡില്‍ നിന്ന് കേവലം 30 മീറ്റര്‍ ഉള്ളിലേക്ക് മാറി, ഹോസ്പിറ്റലില്‍ നിന്ന് കേലവം 400 മീറ്റര്‍ മാറി, 50 സെന്റ് റെസിഡന്‍ഷ്യല്‍ പര്‍പ്പസ് സ്ഥലം വില്പനയ്ക്ക്. വെള്ളം, വൈദ്യുതി ലഭ്യം. പ്രളയഭീഷണിയില്ലാത്ത ഏരിയ. കടകള്‍, പള്ളി, അമ്പലം, പോസ്റ്റ്‌ ഓഫീസ്, ഹോസ്പിറ്റല്‍, സ്കൂള്‍, ബാങ്ക് മുതലായ എല്ലാ സൗകര്യങ്ങളും കൈയെത്തുംദൂരത്ത്. ചേര്‍ത്തല ഗവണ്‍മെന്‍റ് എന്‍ജിനിയറിംഗ് കോളേജില്‍ നിന്ന് 7 കിലോ മീറ്റര്‍ അകലെ ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നു. സെന്റിന് 3,30,000 ചോദിക്കുന്നു. ബാങ്ക് ലോൺ സൗകര്യം ചെയ്തു കൊടുക്കും. ആവശ്യക്കാർ മാത്രം നേരിൽ വിളിക്കുക. വാട്ട്‌സ് ആപ്പിലും ഇമെയില്‍ വഴിയും ബന്ധപ്പെടാവുന്നതാണ്.  വാട്ട്‌സ് ആപ് ഉള്ള ഫോൺ നമ്പരും ഇമെയില്‍ അഡ്രസ്സും താഴെ കൊടുക്കുന്നുണ്ട്. 

 

50 Cents of residential land for sale in Poochackal, near Poochakkal Mecial Center (PMC) Hospital, Panavally, Cherthala, Tipper lorry accessible plot. 4 meter road to the property (3o meters ) from main road (Poochackal – Ulavaipu Road). Homely and calm atmosphere. Water and electricity ready. Hardly 500 meters from Poochackal Electricity Junction. 600 meters from Palliveli bus stop.  750 meters from St. Augustine Church, Panavally, and 1.8 kms from Thaliyaparampu Devi Temple, Panavally. 

 

Highlights:

  • Plot is just near to Poochackal Medical Center (PMC) Hospital, Poochakkal, Panavally, Cherthala.
  • 750 Meters from St. Augustine Church, Paavally
  • 1.2 Km from Thaliyaparambu Temple, Panavally
  • NON- flood affected area
  • Homely, calm and Good surroundings.
  • Ulavaipu View Point is just 2.8 Km away from plot.

Phone Number: 9847600065, 9947600065

Email id: hello@nanmaproperties.com

Address

Address: Poochackal, Panavally, Cherthala
  • Country: India
  • Province / State: Kerala
  • City / Town: Cherthala Real Estate
  • Neighborhood: Panavally Real Estate
  • Postal code / ZIP: 688526
Open on Google Maps

Water Availability

Contact

Nanma Properties

Property Agent
9847600065
hello@nanmaproperties.com
Other Properties

Leave a Reply

Your email address will not be published. Required fields are marked *